
തൂവെള്ള നിറമുള്ള റൊസാപുഷ്പ്പതെ ചോരതുള്ളിയാല് നീ ചുവപ്പിച്ചു..പരിമളമൊ ശാലീനതയൊ അതിനില്ല…. കണ്ണുനീരിന്റ്റെയു0 നിസ്സഹായതയുടെയു0,കുറെ നടക്കാത സ്വപ്നങളുടെയു0 നിഴല്‍ മാത്രമ് പ്രതിബലിപ്പിക്കുന്ന കടു0 ചുവപ്പു..തെറ്റെന്ന വാകിന്റ്റെ കാഠിഞമ് എന്റെ കാഴ്ച്ചയെ പാടെ മറയ്ക്കുമ്ബൊള്, നീയെന്ന ശരിയെ,ഞാന്‍ കാണാതെ പൊവുകയല്ല, മറിച്ചു സൂക്ഷ്മതയൊടെ നിന്നെ കരയിലടുപ്പിക്കേന്ടതു എന്റെ കടമയല്ലെ..കൈവിരല്‍ തുമ്ബിലു0 കവിതയിലുO കളിചിരിയിലുO പ്രണയതെ കാണുന്ന നിനക്ക്, എന്രെ കാഠിന്ഞമേറിയ തത്വങള്‍ അരൊചകമാവാO..ഓരൊ നൊക്കിന്റെയുO വ്യാഖ്യാനO എഴുതാന്‍ കഴിഞെന്കിലുO, നിന്റെ ദുഖതിന്റെ ആദ്യവരിപൊലു0 അന്നമാവുകയാണല്ലൊ..ശാസ്ത്രവുമ് സാന്കെതികവിദ്യയുമ് എത്ര പുരൊഗമിച്ചാലുമ് മനുഷ്യമനസ്സിന്റെ മറ്റൊരു VERSION ഉണ്ടാക്കാന്‍ കഴിയുന്നില്ലലൊ നമുക്ക്...മുനയുടെ മൂറ്ച്ചയെ പ്രശമ്സികെന്ടത് കരിങല്ലില് കൊതുമ്പോഴല്ലെ,നിന്റെ ചിറകിനെ ഭേദിച്ചു കടക്കുമ്പൊള്‍ അതു വെറുമ് ആയുഥമാണു..നിന്റെ ഒരിറ്റു ചോരയ്കുപൊലുമ് പകര0 നില്ക്കാന് കെല്പില്ലാത മറ്റൊരു പാഴ്വസ്തു മാത്രമാണു..ഓരൊ ഹ്രിദയമിടിപ്പിലു0 സ്ത്രീയിലെ പൂറ്ണതയെ പ്രശമ്സിക്കാന് കഴിന്ഞെകില്,എന്റെ പക്ഷീ...നീ വ്യത്യസ്തനല്ല.... നീയൊരു നക്ഷത്രമാണ്, ഒരുപാട് മുകളിലാണ്..
This comment has been removed by the author.
ReplyDelete"kayyuviral thumbilum...kavithakalilum...."
ReplyDeletei loved dat line!!